Final fixtures for ICC Men's T20 World Cup announced<br />ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. യോഗ്യതാ ടൂര്‍ണമെന്റില്‍ നിന്ന് ആറു ടീമുകള്‍ കൂടി ടിക്കറ്റെടുത്തതോടെയാണ് ലോകകപ്പിന്റെ അന്തിമ മല്‍സരക്രമം തയ്യാറായത്. പപ്പുവ ന്യൂ ഗ്വിനി, നെതര്‍ലാന്‍ഡ്‌സ്, സ്‌കോട്ട്‌ലാന്‍ഡ്, അയര്‍ലാന്‍ഡ്, നമീബിയ, ഒമാന്‍ എന്നിവരാണ് യോഗ്യതാ ടൂര്‍ണമെന്റ് വഴി ലോകകപ്പിന് അര്‍ഹത നേടിയ ടീമുകള്‍.